ADVERTISEMENT

ബത്തേരി ∙ തമിഴ്നാട് അതിർത്തിയായ പാട്ടവയലിൽ നിന്ന് 12.8 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ.നമ്പ്യാർകുന്ന് മുളയ്ക്കൽ പുള്ളത്ത് ജിഷ്ണു (29), ബത്തേരി റഹ്മത്ത് നഗർ മേനകത്ത് ഫസൽ മെഹബൂബ് (26) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിന് നൂൽപുഴ പൊലീസും നർകോട്ടിക് സെല്ലും നേതൃത്വം നൽകി.

English Summary:

Law enforcement agencies successfully apprehended several youths in possession of 12.8 grams of MDMA during an operation at the Tamil Nadu border town of Pattavayal .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com