ADVERTISEMENT

ചുണ്ടേൽ ∙ ആനപ്പാറയിലെ കടുവകളെ പിടികൂടാനായി  വനം വകുപ്പ് കൂട് മാറ്റി സ്ഥാപിച്ചു.  കടുവ പകുതി തിന്ന പശുവിന്റെ ജഡവും കൂട്ടിൽ വച്ചിട്ടുണ്ട്. ജീവനുള്ള ഇരയെ കെണിയായി വയ്ക്കുന്ന കൂടാണ് നേരത്തേ സ്ഥാപിച്ചിരുന്നത്. ആനപ്പാറയിലെ തള്ളക്കടുവയെയും 3 കുട്ടികളെയും ഉടൻ പിടികൂടാനാകുമെന്ന വിശ്വാസത്തിലാണു വനം വകുപ്പ്. കൂട് സ്ഥാപിക്കുമ്പോഴുണ്ടായ മനുഷ്യ സാന്നിധ്യം മനസ്സിലാക്കിയതുകൊണ്ടാണു കടുവകൾ വരാതിരുന്നതെന്നാണ് നിഗമനം. ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്. ദീപ സ്ഥലം സന്ദർശിച്ചു.

English Summary:

In an effort to manage wildlife and ensure public safety, the forest department has relocated the tiger trap in Anappara. This move comes as part of ongoing efforts to address potential human-wildlife conflict.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com