ADVERTISEMENT

ഗൂഡല്ലൂർ∙ സംസ്ഥാന അതിർത്തികൾ വഴിയുള്ള കള്ളക്കടത്തു പിടികൂടുന്നതിനു ചെക്ക് പോസ്റ്റുകളിൽ ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. അനധികൃത വസ്തുക്കൾ കണ്ടെത്തുന്നതിന് വിദഗ്ധ പരിശീലനം ലഭിച്ച നായ്ക്കളാണ് സ്ക്വാഡിലുള്ളത്. നാടുകാണി,കക്കനഹള്ള ചെക്ക് പോസ്റ്റുകളിൽ ഇന്നലെ പരിശോധനകൾ നടത്തി. ഡിഎസ്പി വസന്തകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന.

English Summary:

In a concerted effort to combat smuggling, authorities have implemented strict inspections at state border checkpoints. Leading the charge are specialized dog squads trained to detect contraband and illegal goods.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com