ADVERTISEMENT

കലോത്സവവേദിയെ കീഴടക്കിയ 360 ഡിഗ്രി ക്യാമറയിൽ വിഡിയോ പകർത്താൻ ഇന്നുകൂടി അവസരം. മലയാള മനോരമയും വിസാറ്റ് ഗ്രൂപ്പും ചേർന്നാണ് ക്യാമറ അവതരിപ്പിക്കുന്നത്. 360 ഡിഗ്രിയിൽ എടുക്കുന്ന നിങ്ങളുടെ വിഡിയോ സ്വന്തമാക്കാൻ തിരുനക്കര മൈതാനത്തുള്ള മനോരമയുടെ സ്റ്റാളിലെത്തുക. വൈകിട്ട് 6 മുതൽ 9 വരെയാകും സൗജന്യ വിഡിയോ എടുക്കാൻ അവസരം. 

Content Summary:

Turn Heads with a Unique 360-Degree Video Experience Presented by Malayalam Manorama at Today's Art Fest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com