ADVERTISEMENT

ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ 54 ഐടി എക്സിക്യൂട്ടീവ് ഒഴിവ്. കരാർ നിയമനം. ജോലിപരിചയം വേണം. ഓൺലൈൻ അപേക്ഷ മേയ് 24 വരെ.
തസ്തിക, ഒഴിവ്, പ്രായം,പരിചയം:
∙ അസോഷ്യേറ്റ് കൺസൽറ്റന്റ്: 28; 22–30; ഒരു വർഷം.
∙ കൺസൽറ്റന്റ്: 21; 22–40; 4 വർഷം.
∙ സീനിയർ കൺസൽറ്റന്റ്: 5; 22–45; 6 വർഷം.
∙ അടിസ്ഥാന യോഗ്യത: കംപ്യൂട്ടർ സയൻസ്/ ഐടി/ ഇലക്ട്രോണിക്സിൽ ബിരുദം (ബിഇ/ബിടെക് അല്ലെങ്കിൽ ബിസിഎ/ബിഎസ്‌സി) അല്ലെങ്കിൽ എംസിഎ.
∙ അപേക്ഷാഫീസ്: 750 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 150 രൂപ.

English Summary:

Opportunity Knocks: India Post Payments Bank Announces 54 IT Executive Positions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com