ADVERTISEMENT
പാലാ സെൻറ്  ജോസഫ്സ് ബിസിനസ് സ്കൂൾ, SJCET പാലായിൽ, 2020 ജൂണിൽ തുടങ്ങുന്ന, 15 ആം ബാച്ച് എം. ബി. എ. കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. അംഗീകൃത ബിരുദവും, കെ മാറ്റ്  കേരള, ക്യാറ്റ് ,സി മാറ്റ് ഇവയിൽ ഏതെങ്കിലും എൻട്രൻസ്  പരീക്ഷകളിലെ അംഗീകൃത സ്കോറും ഉള്ളവർക്ക്  അപേക്ഷിക്കാം. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കേരളത്തിൽ മികച്ച നിലവാരം പുലർത്തുന്ന ഈ ബിസിനസ് സ്കൂളിലേക്ക് പ്രവേശനത്തിനായി ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04822 239700, 9446 354373
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com