തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ ബി ടെക് മെക്കാനിക്കൽ തുടങ്ങുവാൻ തീരുമാനം
Mail This Article
×
തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ 2020 - 21 അദ്ധ്യയനവർഷത്തിൽ B.Tech മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആരംഭിക്കുവാൻ സർക്കാർ തീരുമാനിച്ചു. 60 സീറ്റുകൾ ആണ് ഉണ്ടാവുക. ഇതിൽ 5 ശതമാനം (3 സീറ്റുകൾ ) NRI ക്വൊട്ട ആയിരിക്കും.
അക്കാദമിക മികവിലും ക്യാംപസ് പ്ലേസ്‌മെന്റിലും സംസ്ഥാനത്തു മുൻപന്തിയിൽ നിൽക്കുന്ന മോഡൽ എഞ്ചിനീയറിംഗ് കോളേജിലെ കോഴ്സുകൾക്ക് ഈ വർഷം നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം ലഭിച്ചിരുന്നു.
കൂടുതൽ വിവരങ്ങൾക്ക് കോളേജിന്റെ വെബ് സൈറ്റ് സന്ദർശിക്കുക. www.mec.ac.in
English Summery : Btech Mechanical in Thrikkakara model engineering college
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.