ADVERTISEMENT

ന്യൂഡൽഹി ∙ സിബിഎസ്ഇ 10,12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 2 മുതൽ ഫെബ്രുവരി 14 വരെ നടക്കും. ഇതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

 

പ്രാക്ടിക്കൽ പരീക്ഷ/ പ്രോജക്ട് അസെസ്മെന്റ് / ഇന്റേണൽ അസെസ്മെന്റ് നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാക്കി സ്കൂളുകൾ മാർക്ക്/ഇന്റേണൽ ഗ്രേഡുകൾ അപ്‌ലോഡ് ചെയ്യണം. നിശ്ചിതദിവസം പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർഥിക്ക് സമയപരിധിക്കുള്ളിൽ തന്നെ മറ്റൊരു ദിവസം അനുവദിക്കണം. സമയപരിധി അവസാനിച്ചശേഷം പരീക്ഷയെഴുതാൻ പ്രത്യേക അനുമതി നൽകില്ല.

 

Content Summary : CBSE Board Exams: Class 12 and Class 10 practical exams to commence from January 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com