ADVERTISEMENT

ന്യൂഡൽഹി : ഓൺലൈൻ കോഴ്സുകൾ ലഭ്യമാക്കുന്ന ‘സ്വയം’ പോർട്ടലിന്റെ ജനുവരി സെമസ്റ്റർ പരീക്ഷ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാറ്റി. മേയ് 25നു നിശ്ചയിച്ചിരുന്ന പരീക്ഷകൾ മേയ് 27ലേക്കാണു മാറ്റിയത്. മേയ് 18,19,26 തീയതികളിലെ പരീക്ഷകൾക്കു മാറ്റമില്ല. റജിസ്ട്രേഷൻ  19 മുതൽ ഏപ്രിൽ 18 വരെ. വിവരങ്ങൾക്ക്: exams.nta.ac.in 

English Summary:

Swayam January Semester Tests Rescheduled Due to Lok Sabha Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com