ADVERTISEMENT

കൊച്ചി ∙ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ പെനെട്രേഷൻ ടെസ്റ്റിംഗ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സൈബർ സെക്യൂരിറ്റി കൺസൽട്ടിങ് ആൻഡ് സെർറ്റിഫിക്കേഷൻ മേഖലയിലെ പ്രവർത്തിക്കുന്ന ടെക്നോ വാലി സോഫ്റ്റ്വെയർ ഇന്ത്യ പ്രൈവറ്റ് കമ്പനിയാണ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ പെനെട്രേഷൻ ടെസ്റ്റിങ്ങിനു അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ടെക്നോ വാലി സൈബർ സെക്യൂരിറ്റി സ്റ്റാക്ക്  റിസർച്ച് ആൻഡ് ഡെവലൊപ്മെൻറ് വിങ് വേൾഡ് വൈഡ് ട്രെൻഡ്സ് മനസിലാക്കി രൂപം കൊടുത്ത തികച്ചും അന്താരാഷ്ട്ര നിലവാരമുള്ള അഞ്ഞൂറ് മണിക്കുർ ദൈർഘ്യമുള്ള ഒരു വർഷത്തെ സ്പെഷ്യലൈസേഷൻ പ്രോഗ്രാമാണിത്.

ഒരു കംപ്യൂട്ടർ സിസ്റ്റത്തിന്റെ സുരക്ഷ വിലയിരുത്തുന്നതിനായി  നടത്തുന്ന അംഗീകൃത സിമുലേറ്റഡ് ആക്രമണമാണ്  പെനട്രേഷൻ ടെസ്റ്റ്. അറ്റാക്കർ എങ്ങനെ ഒരു സിസ്റ്റത്തെ അറ്റാക്ക് ചെയ്യുന്നത്, അതേ മാർഗങ്ങളും ടെക്നിക്സും  ഉപയോഗിച്ച്  അംഗീകാരത്തോടെ അറ്റാക്ക് ചെയ്യുന്ന പ്രക്രിയയാണ് പെനട്രേഷൻ ടെസ്റ്റ്.  ഈപ്രക്രിയ ചെയ്യുന്നവരാണ്  പെനെട്രേഷൻ ടെസ്റ്റർ എന്ന സ്പെഷ്യലിസ്റ്റ് സൈബർ പ്രൊഫഷണൽ. ഇതിലൂടെ , നമ്മൾ പരിശോധിക്കുന്ന കമ്പനിയുടെയോ, കോർപ്പറേറ്റ് അല്ലെങ്കിൽ ഗവണ്മെന്റ്  ഇൻഫർമേഷൻ ടെക്നോളജി  ഇൻഫ്രാ സ്ട്രെക്ച്ചറിലേ  പരാധീനതകൾ കണ്ടെത്തുകയും, അത് പരിഹരിച്ചു ഡാറ്റ സെക്യൂരിറ്റി ഉറപ്പു വരുത്തുകയും ചെയ്യുന്നു. പെനിട്രേഷൻ ടെസ്റ്റർ ജോലികൾക്കു  ദേശത്തു  ശരാശരി  വാർഷിക വരുമാനം  ഒരു കോടി രൂപ വരെയാണ്. ടെക്നോ വാലി സൈബർ കൻസൽറ്റന്റ്സ്  വേൾഡ് ക്ലാസ് സിസ്റ്റമാറ്റിക്കൽ പ്രാക്ടിക്കൽ  ഓറിയന്റഡ് പ്രോഗ്രാം ട്രെയിനിങിലൂടെ  പെനെട്രേഷൻ ടെസ്റ്റിംഗിൽ  ഉപയോഗിക്കുന്ന Advanced Tools ad Techniques നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു .

പിജി ഡിപ്ലോമ പ്രോഗ്രാമിനൊപ്പം ഇസി കൌൺസിൽ, CompTIA എന്നീ ബഹുരാഷ്ട്ര സൈബർ സെക്യൂരിറ്റി സെർറ്റിഫിക്കേഷൻ കൗൺസിലുകളുട   ഇന്റർനാഷണൽ സെർറ്റിഫിക്കേഷനും നിങ്ങൾക്ക് ലഭ്യമാകും.കൂടുതൽ വിവരങ്ങൾക്ക് : 9745927777

English Summary:

Technovalley Software Offers PG Diploma Penetration Testing Courses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com