ADVERTISEMENT

ന്യൂഡൽഹി ∙ വിദേശത്തു നിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയവർക്ക്, മെഡിക്കൽ കോളജുകൾ അല്ലാത്ത ആശുപത്രികളിൽ പരിശീലനം നടത്താൻ പ്രത്യേക അനുമതി നൽകിയിരുന്നത് നീട്ടി. ഈ മാസം വരെ ഇതിനുള്ള അനുമതി നൽകി കഴിഞ്ഞ വർഷം മേയിലാണു ദേശീയ മെഡിക്കൽ കമ്മിഷൻ ഉത്തരവിട്ടത്. ഇതാണു  2 വർഷം കൂടി നീട്ടിയത്. 2026 മേയ് വരെ വിദ്യാർഥികൾക്ക് എൻഎംസി നിർദേശിച്ച ആശുപത്രികളിൽ ഇന്റേൺഷിപ് നടത്താം. 

English Summary:

National Medical Commission Extends Special Training Permission for Foreign MBBS Graduates Until 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com