ADVERTISEMENT

ബെംഗളൂരു ∙ സർക്കാർ ക്വോട്ടയിൽ 2022 ജൂലൈ 27ന് മുൻപ് എംബിബിഎസിനു ചേർന്നവർക്ക് ഒരു വർഷത്തെ നിർബന്ധിത ഗ്രാമീണ സേവനം ബാധകമല്ലെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. നിർബന്ധിത ഗ്രാമീണ സേവനം സംബന്ധിച്ച നിയമഭേദഗതി 2012 ലാണ് പാസാക്കിയതെങ്കിലും 2022 ജൂലൈ 27നാണ് ഗസറ്റിൽ വിജ്ഞാപനം ചെയ്തത്. ‌

English Summary:

Karnataka High Court Exempts Pre-July 2022 MBBS Students from Compulsory Rural Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com