ADVERTISEMENT

തിരുവനന്തപുരം ∙ ബിഎസ്‌സി നഴ്സിങ്ങിനും മറ്റു  പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലും പ്രവേശനത്തിന് അപേക്ഷാ ഫീസ് അടയ്ക്കേണ്ട അവസാനതീയതി 15 വരെ നീട്ടി. ഫീസ് അടച്ചവർക്ക് 17 വരെ ഓൺലൈനായി അപേക്ഷിക്കാം. www. lbscentre. kerala.gov.in. 0471 2560363.

English Summary:

B.Sc Nursing and Paramedical Courses: Extended Fee Payment Deadline Until 15th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com