പഞ്ചാബ് നാഷനൽ ബാങ്ക്: 145 ഒഴിവ്
Mail This Article
×
പഞ്ചാബ് നാഷനൽ ബാങ്കിൽ മാനേജർ, സീനിയർ മാനേജർ വിഭാഗങ്ങളിൽ അവസരം. 145 ഒഴിവ്. മേയ് 7 വരെ ഓൺലൈനായി അപേക്ഷിക്കാം.
മാനേജർ (ക്രെഡിറ്റ്) വിഭാഗത്തിൽ 100 ഒഴിവും മാനേജർ (റിസ്ക്) വിഭാഗത്തിൽ 40 ഒഴിവും സീനിയർ മാനേജർ (ട്രഷറി) വിഭാഗത്തിൽ 5 ഒഴിവുമാണുള്ളത്. എംഎംജിഎസ് –2, എംഎംജിഎസ് –3 വിഭാഗങ്ങളിലാണ് ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം.
ഓൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ജൂൺ 12നു പരീക്ഷ നടത്തും.
Content Summary: Recruitment In Punjab National Bank
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.