55% മാർക്കോടെ എൽഎൽബി യോഗ്യതയുണ്ടോ?; കരസേനയിൽ ഓഫിസറാകാം
Mail This Article
×
നിയമബിരുദധാരികൾക്കു കരസേനയിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. അവിവാഹിതരായ പുരുഷന്മാർക്കും സ്‌ത്രീകൾക്കും ജൂലൈ 21 വരെ അപേക്ഷിക്കാം. www.joinindianarmy.nic.in
Read Also : നിയമനം ലഫ്റ്റനന്റ് റാങ്കിൽ; കരസേനയിൽ എൻജിനീയർ ആകാം, 194 ഒഴിവുകൾ
ജഡ്‌ജ്, അഡ്വക്കറ്റ് ജനറൽ ഡിപ്പാർട്മെന്റിൽ ലഫ്‌റ്റനന്റ് റാങ്കിലായിരിക്കും നിയമനം. ഒഴിവ്: 7 (പുരുഷൻ–5, സ്‌ത്രീ–2)
∙ പ്രായം: 2024 ജനുവരി ഒന്നിന് 21–27.
∙ യോഗ്യത: 55% മാർക്കോടെ എൽഎൽബി. ക്ലാറ്റ് പിജി സ്കോർ നിർബന്ധം. ബാർ കൗൺസിൽ ഓഫ് ഇന്ത്യ/സ്‌റ്റേറ്റ് റജിസ്‌ട്രേഷനു യോഗ്യത നേടിയിരിക്കണം.
∙ തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്ക് എസ്‌എസ്ബി ഇന്റർവ്യൂ.
Content Summary : Indian Army invites applications from law graduates for Short Service Commission course
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.