ADVERTISEMENT

കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ തസ്തികയിലേക്കുളള സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്‌സി) പരീക്ഷയ്ക്ക് 16 വരെ അപേക്ഷിക്കാം. https://ssc.nic.in

Read Also : ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം

നിലവിൽ 1324 ഒഴിവുണ്ട്. എണ്ണം കൂടിയേക്കാം. 

 

ഇലക്ട്രിക്കൽ /മെക്കാനിക്കൽ / സിവിൽ ബിടെക്കുകാർക്കും / ഇലക്ട്രിക്കൽ / മെക്കാനിക്കൽ / ഓട്ടമൊബീൽ / സിവിൽ ഡിപ്ലോമക്കാർക്കും അവസരമുണ്ട്. ചില തസ്തികകളിൽ ഡിപ്ലോമയ്ക്കൊപ്പം ജോലിപരിചയവും വേണം. പ്രായപരിധി തസ്തികയനുസരിച്ച് 30–32. അർഹർക്ക് ഇളവ്. വിശദാംശങ്ങൾ വിജ്ഞാപനത്തിൽ.

 

∙ശമ്പളം : 35,400– 1,12,400 രൂപ

 

∙ഫീസ് : 100 രൂപ

 

വനിതാ / എസ്‌സി/എസ്ടി / ഭിന്നശേഷി / വിമുക്തഭട അപേക്ഷകർക്കു ഫീസില്ല. 

 

∙തിരഞ്ഞെടുപ്പ് : രണ്ടു പേപ്പർ ഓൺലൈൻ ഒബ്ജക്ടീവ് പരീക്ഷ.

 

∙കേരളത്തിലെ കേന്ദ്രങ്ങൾ : തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്.

 

Content Summary : SSC JE 2023 Notification Out for 1324 Posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com