ADVERTISEMENT

പുരാണങ്ങളിലും മറ്റും മാത്രം കേട്ടിരുന്ന 'സഹസ്രദള പത്മം' ഇപ്പോള്‍ കേരളത്തിലും . തിരുവല്ലയില്‍നിന്നാണ് ഈ അപൂര്‍വ കാഴ്ച. കറ്റോട് സ്വദേശിനി മോളമ്മയുടെ വീട്ടുമുറ്റത്താണ് ആയിരമിതളുകളുള്ള താമരപ്പൂ വിരിഞ്ഞത്.

Thousand Petal Lotus

കേരളത്തില്‍ ഇത് അപൂര്‍വ കാഴ്ചയാണ്. ആയിരമിതളുള്ള താമര, തിരുവല്ല കറ്റോട് വീട്ടുമുറ്റത്തെ കുളത്തില്‍ വിരിയിച്ചെടുത്തിരിക്കുകയാണ് ഈ വീട്ടമ്മ. കരുനാഗപ്പള്ളിയിലെ സുഹൃത്ത് മുഖേന മുംബൈയില്‍ നിന്നെത്തിച്ച വിത്ത് ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ പൂവിടുകയായിരുന്നു.

ദേവീദേവന്‍മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്ന ഈ താമര കേരളത്തിന്‍റെ കാലാവസ്ഥയില്‍ അപൂര്‍വമായി മാത്രമേ പൂവിടാറുള്ളു. ആയിരമിതളുള്ള താമരകാണാന്‍ കാഴ്ചക്കാരും ഏറെയുണ്ട്.

English Summary: Thousand Petal Lotus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com