വാഴ്‌വ് കുടുംബ സംഗമം: ഒരുക്കങ്ങൾ പൂർത്തിയായി
Mail This Article
×
ബർമിങ്ഹാം∙ ക്നാനായ കാത്തലിക് മിഷൻ യു.കെ.യുടെ "വാഴ്‌വ് - 24" കുടുംബ സംഗമത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് ബർമിങ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന സംഗമത്തിൽ ക്നാനായ കത്തോലിക്ക സമുദായത്തിന്‍റെ വലിയ ഇടയൻ മാർ മാത്യു മൂലക്കാട്ട് ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കും. വിശുദ്ധ കുർബാന, പൊതുസമ്മേളനം, ക്നാനായ സിംഫണി, ഫിനാലെ ഡാൻസ്, മറ്റ് കലാപരിപാടികൾ എന്നിവയും പരിപാടിയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
English Summary:
"Vazhvu-24" Family Gathering Organized by Knanaya Catholic Mission UK
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.