ADVERTISEMENT

ലണ്ടൻ∙  സൂംബ, കളരിപയറ്റ് പരിശീലന ക്ലാസ്സുകളുമായി കലാഭവൻ ലണ്ടൻ. നർത്തകിയും സൂംബ പരിശീലനത്തിൽ യുകെ സർട്ടിഫൈഡ് ട്രെയിനർ  ആർച്ച അജിത് ആണ് സൂംബ ക്ലാസുകൾ നയിക്കുന്നത്.  കലാഭവൻ ലണ്ടനിലെ കളരിപ്പയറ്റ് പരിശീലന ക്ലാസുകൾക്ക്  നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയ മാസ്റ്റർ മനു സുനിൽകുമാറാണ് നേതൃത്വം നൽകുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും ക്ലാസുകൾ ഉണ്ടായിരിക്കും. 

kalabhavan-london-2

സൂംബ/കളരിപ്പയറ്റ് ക്ലാസ്സുകൾ ഓൺലൈനായും നേരിട്ടും പരിശീലനം നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, കലാഭവൻ ലണ്ടൻ Tel :  07841613973 / email : kalabhavanlondon@gmail.com  

English Summary:

Kalabhavan London launches Zumba training classes and new batches of Kalaripayattu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com