ADVERTISEMENT

ഹാംബുര്‍ഗ് ∙ ജര്‍മനിയിലെ ആദ്യകാല മലയാളിയും ഹാംബുര്‍ഗിലെ പ്രശസ്തനായ ഹോട്ടല്‍ വ്യവസായിയുമായിരുന്ന എറണാകുളം സ്വദേശി പോള്‍ അട്ടിപ്പേറ്റി (72) ഹാംബുര്‍ഗില്‍ അന്തരിച്ചു. സംസ്ക്കാരം പിന്നീട്. ഭാര്യ: മേഴ്സി. രണ്ടു മക്കൾ. കൊളോണില്‍ താമസിയ്ക്കുന്ന ജോര്‍ജ് അട്ടിപ്പേറ്റിയുടെ ജ്യേഷ്ഠസഹോദരനാണ്.

English Summary:

Paul Attippetti Died in Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com