ADVERTISEMENT

ലണ്ടൻ ∙  സെൻ്റ് സൈമൺസ് യാക്കോബായ സുറിയാനി പള്ളി എന്ന നാമധേയത്തിൽ വി.കുർബാനയോടു കൂടി ഇടകവകയ്ക്കു തുടക്കം കുറിച്ചു. വി കുർബാനയ്ക്കു ഫാ. എൽദോസ് കെ. ജി. കാർമികത്വം വഹിച്ചു.

new-church-for-the-jacobite-in-loucestershire3

ഫാദർ എബിൻ മാത്യുനെ ഇടവക മെത്രാപ്പൊലീത്താ ഇടവകയുടെ ആദ്യ വികാരിയായി നിയമിച്ചു.

new-church-for-the-jacobite-in-loucestershire2

(വാർത്ത ∙ ജീനേഷ് ബേബി)

English Summary:

New Church for the Jacobite in Gloucestershire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com