ADVERTISEMENT

വാത്സിങ്ങാം ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ നടത്തുന്ന വാത്സിങ്ങാം തീർഥാടനവും തിരുനാളും നാളെ (ജൂലൈ 20 ന്) നടക്കും.കേംബ്രിജ് റീജനൽ സിറോമലബാർ വിശ്വാസ സമൂഹമാണ്  തിരുനാളിന്ആതിഥേയത്വം വഹിക്കുന്നത്.  പ്രദക്ഷിണവും, ആഘോഷപൂർവമായ തിരുനാൾ സമൂഹ ദിവ്യബലിയും, മരിയൻ സന്ദേശവും, വിവിധ ശുശ്രൂഷകളും ഉണ്ടായിരിക്കും.

English Summary:

Walsingham Pilgrimage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com