ADVERTISEMENT

ഡബ്ലിൻ ∙ ജൂലൈ 21ന് ഞായറാഴ്ച ഗാൽവേ സെന്റ് മേരീസ് ഹാളിൽ നടന്ന ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിൽ ഗാൽവേ സെന്റ് ജോർജ് ഇടവക ചാംപ്യൻമാർ. പോർട്ട് ലീഷ് സെന്റ് മേരീസ് ഇടവക റണ്ണറപ്പ് ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി. ഗാൽവേ സെന്റ് ജോർജ് ഇടവകയിലെ മനോജാണ് മാൻ ഓഫ് ദി മാച്ച്. ബെസ്റ്റ് ബോളർ ട്രോഫി ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസിൽ നിന്ന് ബിബിൻ മാത്യു കരസ്ഥമാക്കി.

galway-indoor-cricket-tournament-ireland2

അയർലൻണ്ടിലെ സുറിയാനി സഭയുടെ കീഴിലുള്ള 18 ടീമുകളാണ് ഈ വർഷം ഗാൽവേ സെന്റ് ജോർജ് ഇടവകയുടെ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ടൂർണ്ണമെന്റിൽ പങ്കെടുത്തത്. ആവേശകരമായ ഫൈനലിൽ ഗാൽവേയും പോർട്ട് ലീഷും തമ്മിലായിരുന്നു പോരാട്ടം.

English Summary:

Galway Indoor Cricket Tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com