ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിലും അയർലൻഡിലുമായി നാലു വർഷത്തിനുള്ളിൽ 200 പുതിയ ബ്രാഞ്ചുകൾ തുറക്കാൻ മക്‌ഡൊണാൾഡ്സ്. ഒരു മില്യൻ പൌണ്ടിന്റെ വികസന പദ്ധതിയാണ് ലോകത്തെ ഏറ്റവും വലിയ ഫാസ്റ്റ്ഫുഡ് റസ്റ്ററന്റ് ശൃംഖലയുടെ ലക്ഷ്യം. ഡ്രൈവ് ത്രൂ, നോൺ ഡ്രൈവ് ത്രൂ വിഭാഗങ്ങളിലായാണ് ശൃംഖലയുടെ വിപുലീകരണം.

ഇതോടെ ഇരു രാജ്യങ്ങളിലുമായി മക്‌ഡൊണാൾഡ്സ് റസ്റ്ററന്റുകളുടെ എണ്ണം 1700 ആയി ഉയരും. 24,000 പുതിയ ജോലികൾ ഈ വിസകന പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് മക്ഡോണൽസ് യുകെ- അയർലൻഡ് മേധാവി അലിസ്റ്റർ മാർകോവ് വ്യക്തമാക്കി. 

English Summary:

McDonald's to open 200 new restaurants in Britain and Ireland.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com