ലോക കേരള സഭാംഗം ഗിരികൃഷ്ണന്റെ പിതാവ് എം.ഗോപാലകൃഷ്ണന് അന്തരിച്ചു
Mail This Article
×
തിരുവനന്തപുരം ∙ ജര്‍മനിയിലെ ലോക കേരള സഭാംഗം ഗിരികൃഷ്ണന്റെ (മ്യൂണിക്) പിതാവ് അരുവിക്കര രോഹിണി വാര്യം വിളാകത്തില്‍ എം.ഗോപാലകൃഷ്ണന് (74) അന്തരിച്ചു. കെഎസ്ഇബിയില്‍ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ആയിരുന്നു. ദീര്‍ഘകാലം സിപിഐയുടെ അരുവിക്കര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും അരുവിക്കര ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: രാധമ്മ ജി, മക്കള്‍: രാജീവ് കൃഷ്ണന്, ലക്ഷ്മി, മരുമക്കള്‍: കീര്‍ത്തി കൃഷ്ണ(മ്യൂണിക്), സിജ ബി.ജി, സുജിത് കുമാര്‍.
English Summary:
M Gopalakrishnan Died
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.