കുവൈത്തിൽ നിര്യാതയായി
Mail This Article
×
കുവൈത്ത് സിറ്റി ∙ പത്തനതിട്ടയിലെ അയിരൂർ സൗത്ത് സ്വദേശി റജിന സൂസൻ വർഗീസ് (38 ) നിര്യാതയായി. സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥയാണ്. ഭർത്താവ്: അജു ജോൺ (അൽഗാനിം, കുവൈത്ത്). മക്കൾ: അബിജേൽ, അനബെല്ല. സംസ്കാരം നാട്ടിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.