ADVERTISEMENT

അബുദാബി ∙ ഉപഭോക്താക്കളുടെ ഇടപാടുകൾക്ക് പൂർണ സുരക്ഷ ഉറപ്പ് നൽകിയതിന് ലുലു ഗ്രൂപ്പിനു അംഗീകാരം. യുഎഇയിലെ റീട്ടെയിൽ ഇടപാടുകൾക്കാവശ്യമായ പേയ്‌മെന്റ് കാർഡിനാണ് ഇൻഡസ്ട്രി ഡാറ്റ സെക്യൂരിറ്റി സ്റ്റാൻഡേർഡ് യോഗ്യതാപത്രം ലഭിച്ചത്.

സൈബർ സുരക്ഷ ഉറപ്പാക്കാൻ വിദഗ്ധരുടെ മികച്ച സംഘമാണ് ലുലുവിനുള്ളതെന്നും ക്രോസ്‌ബൗ ലാബുമായി ചേർന്നാണ് ഇത് നടപ്പാക്കുന്നതെന്നും ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപവാല പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com