ഒളവട്ടൂർ സ്വദേശി ജിദ്ദയിൽ മരിച്ചു
Mail This Article
×
പുളിക്കൽ ∙ ഒളവട്ടൂർ മങ്ങാട്ടുചാലിൽ മുഹമ്മദ് ഷാ ഹാജിയുടെ മകൻ എം.സി.അബൂബക്കർ സിദ്ദീഖ് (47) ജിദ്ദയിൽ വാഹനാപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്കു വിവരംലഭിച്ചു.
19 വർഷമായി ജിദ്ദയിലുള്ള ഇദ്ദേഹം മില്ല് നടത്തിവരികയായിരുന്നു. ഭാര്യ: ഫാത്തിമ സലീല. മക്കൾ: ഹിബ മറിയം, ഹിഷാം. കബറടക്കം ജിദ്ദയിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.