മലയാളി ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു
Mail This Article
×
തൃത്താല (പാലക്കാട്) ∙ സൗത്ത് തൃത്താല പണ്ടാരക്കുണ്ട് വേട്ടുപറമ്പിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ സുലൈമാൻ (34) ഒമാനിലെ മസ്കത്തിൽ കോവിഡ് ബാധിച്ചു മരിച്ചു.
കോവിഡ് ബാധിച്ച് ഒരു മാസമായി മസ്കത്തിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സുലൈമാൻ ഇന്നലെ രാത്രിയാണു മരിച്ചത്. മസ്കത്ത് ലുലു ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു. ഭാര്യ: കദീജ. മൂന്നു മക്കളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.