ഷെയ്ഖ് സുൽത്താൻ ബിൻ അഹ്മദ് അല്‍ ഖാസിമി ഷാർജ ഉപഭരണാധികാരി
Mail This Article
×
ഷാർജ∙ഷെയ്ഖ് സുൽത്താൻ ബിൻ അഹ്മദ് അല്‍ ഖാസിമി ഷാർജ ഉപഭരണാധികാരി. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്ദ് അൽ ഖാസിമിയാണ് അദ്ദേഹത്തെ ഉപഭരണാധികാരിയായി നിമിച്ചത്.
ഷാർജ ഒായിൽ കൗൺസിൽ ചെയർമാനായും ഷെയ്ഖ് സുൽത്താൻ ബന്‍ അഹ്മദ് അൽ ഖാസിമിയെ ഷാർജ ഭരണാധികാരി നിയമിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.