ADVERTISEMENT

കുവൈത്ത് സിറ്റി∙ കേരള പ്രവാസി അസോസിയേഷൻ കുടുംബസംഗമം 11ന് വൈകിട്ട് 7ന് കബ്‌‌ദിൽ നടത്തും. സംഗമത്തിന്റെ ബ്രോഷർ നൈനാൻ ജോണിന് നൽകി തോമസ് പള്ളിക്കൽ പ്രകാശനം ചെയ്തു.

പ്രസിഡന്ര് സകീർ പുത്തൻ‌പാലത്ത്, ജനറൽ സെക്രട്ടറി സുശീല കണ്ണൂർ, ബൈജു ലാൽ, വനജ രാജൻ, വിഷ്ണു, വിനു സരസമ്മ, സനോജ്, ഷാജിത, ജോസ് ജോർജ്, പ്രീ‍ത ഷെഫ് സ്വരാജ് എന്നിവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com