ADVERTISEMENT

ദുബായ്∙ യുഎഇയിലെ  ടയർ വിതരണ, സർവീസ് സ്ഥാപനമായ അൽ സഈദി ഗ്രൂപ്പ്, എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ ഏവിയേഷൻ സർവീസസ് വിഭാഗമായ ഡിനാറ്റയുമായി പങ്കാളിത്ത കരാർ ഒപ്പിട്ടു.

ദുബായ് രാജ്യാന്തര വിമാനത്താവളം, ദുബായ് വേൾഡ് സെൻട്രൽ എയർപോർട്ട് എന്നിവിടങ്ങളിൽ ഡിനാറ്റ ഓപ്പറേറ്റ് ചെയ്യുന്ന മുഴുവൻ വാഹനങ്ങൾക്കും അൽസഈദി ടയറുകൾ നൽകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com