ADVERTISEMENT

ദുബായ്∙ തങ്ങൾസ് ജ്വല്ലറിയുടെ പുതിയ ഷോറൂം 11ന് മിനാ ബസാറിലെ അൽ ഫൈദി സ്ട്രീറ്റിൽ പ്രവർത്തനം തുടങ്ങും. നടി ദിഷ പഠാണി ഉദ്ഘാടനം ചെയ്യും. തങ്ങൾ ജ്വല്ലറിയുടെ യുഎഇയിലെ ഏറ്റവും വലിയ ഷോറൂമാണ് മിനാ ബസാറിലേത്.

 

ഉദ്ഘാടന ദിവസം 1000 ദിർഹത്തിന് പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും സൗജന്യ സ്വർണ നാണയം ലഭിക്കും. ഡയമണ്ട്, ആന്റിക്, ലൈറ്റ് വെയിറ്റ് ജ്വല്ലറി ഉൾപ്പടെയുള്ള ശേഖരം പുതിയ ജ്വല്ലറിയിൽ ഒരുക്കിയിട്ടുണ്ടെന്ന് ചെയർമാൻ അബ്ദുൽ മുനിർ പുഴങ്ങര സിഇഒ ഫാസിൽ തങ്ങൾസ്, ജനറൽ മാനേജർ ഷിബു ഇസ്മായിൽ എന്നിവർ പറഞ്ഞു. 1974ൽ കോഴിക്കോട് കൊടുവള്ളിയിൽ പുഴങ്ങര ഹംസ ഹാജി ആണ് തങ്ങൾസ് ജ്വല്ലറി ആരംഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com