ADVERTISEMENT

മസ്‌കത്ത്∙ മസ്‌കത്ത് ഇന്ത്യന്‍ എംബസിയുടെ ജൂണ്‍ മാസത്തിലെ ഓപ്പണ്‍ ഹൗസ് നടന്നു. ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗും മറ്റു എംബസി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഇന്ത്യക്കാരായ നിരവധി പ്രവാസികള്‍ ഓപ്പണ്‍ ഹൗസില്‍ പങ്കെടുത്തു. എംബസിയുടെ സഹായം ആവശ്യമായ നിരവധി വിഷയങ്ങള്‍ ഇവര്‍ ഉന്നയിച്ചു. സാമൂഹിക പ്രവര്‍ത്തകരും സന്നിഹിതരായിരിന്നു. ഓപ്പണ്‍ ഹൗസില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ടെലികോണ്‍ഫറന്‍സ് വഴിയും പരാതികള്‍ ബോധിപ്പിക്കുന്നതിനും സഹായങ്ങള്‍ തേടുന്നതിനും അവസരം ഒരുക്കിയിരുന്നു.

 

English Summary: Indian Embassy, ​​Muscat organized an open house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com