ADVERTISEMENT

ഷാർജ∙ ഷാർജയിലെ ചിത്രകാരൻമാരുടെ കൂട്ടായ്മ ഗിൽഡിലെയും സാംസ്‌കാരിക കൂട്ടായ്മ റൂമിയിലെയും പ്രവർത്തകർ ആര്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം നടത്തി. അദ്ദേഹവുമായുള്ള അനുഭവങ്ങളും ഇന്ത്യൻ ചിത്രകലയിലും മലയാള സാഹിത്യത്തിലും ഉള്ള നമ്പൂതിരി സാനിധ്യത്തിന്റെ പ്രസക്തിയും ചർച്ച ചെയ്തു.

Read also: ബേസിൽ ചിത്രത്തിൽ സഞ്ജു അതിഥി വേഷത്തിലോ? അഭ്യൂഹങ്ങൾ ശക്തം...

കവി കമറുദ്ദീന്‍ ആമയം, ചിത്രകാരന്മാരായ കുമാർ ചടയമംഗലം, രമേശ്‌, നിസാർ ഇബ്രാഹിം, അൻവർ, മുരളി സാംസ്‌കാരിക പ്രവർത്തകരായ നരേഷ് കോവിൽ, അഫ്സൽ, ബിജു വിജയ്, അൻവർ വക്കാട് എന്നിവർ പ്രസംഗിച്ചു.

English Summary: Artist Namboothiri Commemorated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com