ADVERTISEMENT

ദമാം∙ ഇന്ത്യക്കാരുടെ വ്യാജ സർട്ടിഫിക്കറ്റ് പ്രശ്നം സൗദിയിലും. വ്യാജ എൻജിനീയറിങ്‌ ബിരുദ സർട്ടിഫിക്കറ്റുണ്ടാക്കി രാജ്യത്ത് ഉപയോഗിച്ചതിന് ദമാമിലെ ക്രിമിനൽ കോടതി ഒരു ഇന്ത്യക്കാരന് ഒരു വർഷത്തെ തടവും 5,000 റിയാൽ പിഴയും വിധിച്ചു. ഇന്ത്യയിലെ ഓട്ടോമൻ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള എൻജിനീയറിങ്‌ ബിരുദം എന്ന വ്യാജരേഖ ചമച്ച് തെറ്റായ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിനാണ് പ്രതിയെ ശിക്ഷിച്ചതെന്ന് കോടതി പറഞ്ഞു.

 

 

English Summary: Indian arrested in Saudi Arabia with fake certificate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com