ADVERTISEMENT

അബുദാബി ∙ ജി20യിലേക്ക് ലോക രാജ്യങ്ങളെ 'സ്വാഗതം' ചെയ്ത് യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി 'ഡൽഹിയിൽ'. ജി20 ഉച്ചകോടിയിൽ അതിഥി രാജ്യമാണ് യുഎഇ. ദീർഘകാല ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി, 7 മണിക്കൂർ ബഹിരാകാശത്തു നടന്ന് റെക്കോർഡ് സൃഷ്ടിച്ച നെയാദി ഈ മാസം 4നാണ് ഭൂമിയിൽ തിരിച്ചെത്തിയത്. ക്രിയേറ്റിങ് ഗ്ലോബൽ ഇംപാക്ട് എന്നെഴുതിയ ബോർഡിൽ ബഹിരാകാശ വേഷത്തിലുള്ള നെയാദിയുടെ ചിത്രത്തോടൊപ്പം ജി20യിലേക്കു സ്വാഗതമെന്നും എഴുതിയിട്ടുണ്ട്.

English Summary: Sultan AlNeyadi's billboards adorn New delhi's streets ahead of G20 Summit.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com