ADVERTISEMENT

ഷാർജ ∙ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ന്  ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ മുരളി തുമ്മാരുകുടിയും പാചകവിദഗ്ധൻ സുരേഷ് പിള്ളയും പങ്കെടുക്കും.

എക്സ്പോസെൻ്ററിലെ ഇൻ്റലക്ച്വൽ ഹാളിൽ രാത്രി 8 മുതൽ 9 വരെ നടക്കുന്ന പരിപാടിയിൽ മുരളി തുമ്മാരുകുടി സദസ്സുമായി സംവദിക്കും. കുക്കറി കോർണറിലാണ് ഷെഫ് സുരേഷ് പിള്ളയുടെ തത്സമയ പാചകവും സംവാദവും. ഏഴാം നമ്പർ ഹാളിൽ രാവിലെ 10 മുതൽ രാത്രി 10.55 വരെ വിവിധ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com