ADVERTISEMENT

ദുബായ്∙ സൗദിയിലെ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്താൻ ഇന്റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ സംരംഭ സംഗമം സംഘടിപ്പിച്ചു.  കെ.പി. ഹുസൈൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ റഫീഖ് അൽ മയാർ, മുനീർ അൽ വഫാ, റിയാസ് കിൽട്ടൻ, ഫസലുറഹ്മാൻ നെല്ലറ, ഷാജി ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.  

English Summary:

International Promoters Association Enterprise Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com