മലയാളി യുവാവിന്‍റെ പാസ്പോർട്ട് കളഞ്ഞുകിട്ടി
Mail This Article
×
ദുബായ് ∙ മലയാളി യുവാവിന്‍റെ പാസ്പോർട്ട് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കളഞ്ഞുകിട്ടി. തൃശൂർ ഇരിങ്ങാലക്കുട മാപ്രാണം സ്വദേശി ആദിത് ഗോപിനാഥിന്‍റെ പാസ്പോർട്ടാണ് മലയാളിയായ മൊയ്തീൻ ഹംസ എന്നയാൾക്ക് കളഞ്ഞുകിട്ടിയത്. തിരിച്ചറിയൽ രേഖയുമായി സമീപിച്ചാൽ പാസ്പോർട്ട് തിരികെ നൽകുന്നതാണ്. ഫോൺ: +971 50 426 0133.
English Summary:
Passport of the Malayali Youth was Found
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.