ADVERTISEMENT

മസ്‌കത്ത് ∙ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു. പുനലൂര്‍ ചാലക്കോട് കാഞ്ഞിരമല പുത്തന്‍വീട്ടില്‍ അനീഷ് കുമാര്‍ (47) ആണ് തര്‍മത്തില്‍ വെച്ച് മരിച്ചത്. പിതാവ്: രാധാകൃഷ്ണ കുറുപ്പ്. മാതാവ്: ഓമന.ഭാര്യ: രമ്യ അനീഷ് കുമാര്‍. മക്കള്‍: അക്ഷയ് കൃഷ്ണ, അദ്വവിക എ നായര്‍. സഹോദരി: അനുഷ മുരളി. ഭൗതികശരീരം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

English Summary:

Kollam native passed away in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com