ADVERTISEMENT

മക്ക ∙ മക്ക മദീന ഹറമുകൾ ഇന്നു മുതൽ ഇഅ്‌തികാഫിനുള്ള (ഭജനമിരിക്കൽ) അഭ്യർഥനകൾ സ്വീകരിച്ച് തുടങ്ങും.മക്കയിൽ പതിവ് നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കേണ്ടതിന്‍റെ ആവശ്യകതയും ഇഅ്‌തികാഫിനുള്ള വ്യക്തിയുടെ പ്രായം 18 വയസ്സിൽ കുറയാത്തതായിരിക്കണമെന്നും, ഇഅ്‌തികാഫിലേക്കുള്ള പ്രവേശനം  അനുഗ്രഹീതമായ റമസാൻ മാസത്തിന്‍റെ ഇരുപതാം തീയതി മുതൽ ആരംഭിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. താഴെ പറയുന്ന ലിങ്ക് വഴിയാണ് റജിസ്ട്രേഷൻ നടത്തുന്നതെന്ന് അതോറിറ്റി അറിയിച്ചു.
https://eservices.gph.gov.sa/Permessions/PermHome/SqlVisitIndex/

English Summary:

Registration for Itikaf begins - Makkah and Madinah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com