ADVERTISEMENT

മക്ക ∙ മക്കയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥിനികൾ മരിച്ചു. റവാൻ, റീഫാൻ എന്നിവരാണ് മരിച്ചത്. മക്കയിലെ ഫോർത്ത് റിങ്‌  റോഡിൽ ഉമ്മുൽ-ഖുറ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനികളുമായി പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. മഴയെത്തുടർന്ന് വാൻ ഒരു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തകരുകയായിരുന്നു. 

സുരക്ഷാ അധികാരികളും റെഡ് ക്രസന്‍റ് ടീമുകളും ഉടൻ തന്നെ അപകടസ്ഥലത്ത് എത്തി മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ കൊണ്ടുപോകുകയും, പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.

English Summary:

Two students died in a car accident, Makkah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com