ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഉംറ പെര്‍മിറ്റുകള്‍ ദുല്‍ഹജ് ഏഴു വരെ അനുവദിക്കും
Mail This Article
×
ജിദ്ദ∙ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഉംറ പെര്‍മിറ്റുകള്‍ ദുല്‍ഹജ് ഏഴു വരെ അനുവദിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഏതു വീസയിൽ സൗദിയില്‍ പ്രവേശിച്ചവർക്കും പെര്‍മിറ്റ് നേടി ഉംറ കര്‍മം നിര്‍വഹിക്കാന്‍ കഴിയും. എളുപ്പത്തിലും പ്രയാസരഹിതമായും ഉംറ കര്‍മം നിര്‍വഹിക്കാന്‍ സാധിക്കുന്നതിന് നുസുക് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉംറ പെര്‍മിറ്റ് നേടണം. പെര്‍മിറ്റില്‍ നിര്‍ണയിച്ച തീയതിയും സമയവും തീര്‍ഥാടകര്‍ കൃത്യമായി പാലിക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.
English Summary:
Umrah permits for domestic pilgrims will be issued up to Dhul Haj seven
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.