റയ്യാൻ കവാടം മെഗാ ക്വിസ്: മുഫീദ വിജയി
Mail This Article
×
ദോഹ ∙ ഫോക്കസ് ഇൻറർനാഷനൽ ഖത്തർ റീജിയൻ സംഘടിപ്പിച്ച റയ്യാൻ കവാടം മെഗാ ക്വിസ് മത്സരത്തിൽ മുഫീദ സുൽഫിക്കർ (അബുദാബി) വിജയിച്ചു.അനീസ അബ്ദുൽ ജലീൽ (തിരൂരങ്ങാടി), ഷിഫ്ന ഷാദിൻ (അൽഖോബാർ), റമീസ ബാനു, ഷസ്ന ഹസീബ്, അസ്മ സജീർ (മൂവരും ഖത്തർ) പ്രോത്സാഹന സമ്മാനം നേടി. ഫോക്കസ് ഖത്തർ റമദാനിൽ പ്രസിദ്ധീകരിച്ച ഫൂട്പ്രിന്റ്സ് സഹാബികളുടെ ചരിത്രം വിഡിയോ സീരീസിനെ ആസ്പദമാക്കിയായിരുന്നു ക്വിസ്.
English Summary:
Mega Quiz Competition: Mufeeda Winner
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.