ADVERTISEMENT

അജ്മാൻ∙ പാം പുസ്തകപ്പുരയുടെ പതിനഞ്ചാം വാർഷികാഘോഷമായ പാം സർഗ സംഗമം ഇന്ന് യുഎഇ സമയം വൈകിട്ട് 5 മുതൽ അജ്മാന്‍ ഇന്ത്യൻ സോഷ്യൽ സെന്‍ററിൽ നടക്കും. പാം അക്ഷര മുദ്ര പുരസ്‌കാരം ഷീലാ പോൾ രാമച്ചയ്ക്കും അക്ഷര തൂലികാ കഥാ പുരസ്കാരം റസീന ഹൈദർ, ജഹാംഗീർ ഇളയേടത്ത്, മനോജ് കൊടിയത്ത് എന്നിവർക്കും  അക്ഷര തൂലികാ കവിതാ പുരസ്കാരം ഉഷ ഷിനോജ്, എം.ഒ രഘുനാഥ്, രമ്യ ജ്യോതിസ് എന്നിവർക്കും സമ്മാനിക്കും. 'സമൂഹമാധ്യമവും യുവതലമുറയും' എന്ന വിഷയത്തിൽ ചർച്ചയും നടക്കും. ഫോൺ:+971 50 414 6105.

English Summary:

Palm Bookstore is celebrating its 15th anniversary today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com