ADVERTISEMENT

ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച് ജീവനുള്ള കോഴിയെ വിറ്റ സൂപ്പർമാർക്കറ്റ്  അടപ്പിച്ചു. മുസഫയിലെ വൺ പഴ്‌സൺ കമ്പനി എൽഎൽസിയാണ് അടച്ചുപൂട്ടിയത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

company-closed-more-than-300-employees1

മലയാളികളുൾപ്പെടെ മുന്നൂറിലേറെ ജീവനക്കാർ പ്രതിസന്ധിയിലാക്കി യുഎഇയിൽ തൊഴിലുടമ മുങ്ങി
തൊഴിലുടമ മുങ്ങിയതിനെ തുടർന്ന് മലയാളികളുൾപ്പെടെ മുന്നൂറിലേറെ ജീവനക്കാർ പ്രതിസന്ധിയിലായി. ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് (ഡി ഐപി) ഒന്നിലെ മാർബിൾ–വൂഡ് കമ്പനിയുടെ ഉടമകളായ മൂന്നു ലബനീസ് സ്വദേശികളാണ് അവരുടെ ജീവനക്കാർക്ക് എട്ടു മാസത്തെ ശമ്പളം നൽകാതെ യുഎഇയിൽ നിന്ന് ആരുമറിയാതെ സ്ഥലം വിട്ടത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

son-hospitalized-kerala-social-workers-freed-her-from-employer-on-gulf

നാട്ടിൽ വച്ച് ‌അപകടത്തിൽപ്പെട്ട് മകൻ വെന്‍റിലേറ്ററിൽ; അവധി നൽകാതെ തൊഴിലുടമ, പ്രവാസി വനിത അനുഭവിച്ച യാതന
എട്ടുമാസം മുൻപ് വീട്ടുജോലിക്കായി ഒമാനിലെത്തിയ എറണാകുളം സ്വദേശിയായ യുവതി നേരിട്ടത് തൊഴിലുടമയുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

ഋഷി സുനക്, Image Credit: AFP
ഋഷി സുനക്, Image Credit: AFP

രോഗികൾക്ക് നൽകിയത് അണുബാധയുള്ള രക്തം; മരിച്ചത് 3000 ത്തിലധികം പേർ, മാപ്പ് പറഞ്ഞ് ബ്രിട്ടൻ
ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥതകളുടെ പേരിൽ രാജ്യത്തിന് ഉണ്ടായ മാനക്കേടിനും ആളുകൾക്ക് ഉണ്ടായ ജീവഹാനിക്കും ആരോഗ്യപ്രശ്നങ്ങൾക്കും രാജ്യത്തോട് ക്ഷമാപണം നടത്തി പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവ് സർ കേർ സ്റ്റാമറും. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

Image Credit: Special Arrangement
Image Credit: Special Arrangement

സന്ദർശക വീസ; മലയാളികളെ ദുബായ് വിമാനത്താവളത്തിൽ തടഞ്ഞു
കൃത്യമായ യാത്രാ രേഖകൾ ഇല്ലാത്തതിനാൽ ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നെത്തിയ നൂറു കണക്കിനാളുകളെ  ദുബായ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരുന്നു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

Representative Image. Image Credits: Guitarfoto/Shutterstock.com
Representative Image. Image Credits: Guitarfoto/Shutterstock.com

പരിശോധന കർശനം; ഒട്ടേറെപ്പേരുടെ യുഎഇ യാത്ര മുടങ്ങി 
സന്ദർശക വീസയിൽ യുഎഇയിലേക്കു പോകാൻ എത്തുന്നവരുടെ പരിശോധന കേരളത്തിലെ വിമാനത്താവളങ്ങളിലും കർശനമാക്കിയതോടെ ഒട്ടേറെപ്പേരുടെ യാത്ര മുടങ്ങി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

അഖിൽ കൃഷ്ണൻ രാധാകൃഷ്ണനെ പൊലീസ് തടങ്കിൽ നിന്ന് മോചിപ്പിച്ചപ്പോൾ.ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
അഖിൽ കൃഷ്ണൻ രാധാകൃഷ്ണനെ പൊലീസ് തടങ്കിൽ നിന്ന് മോചിപ്പിച്ചപ്പോൾ.ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

തുർക്കിയിൽ ഇന്ത്യക്കാരനെ പാക്കിസ്ഥാനികൾ തട്ടിക്കൊണ്ടുപോയി
തുർക്കിയിൽ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട പാക്കിസ്ഥാൻ അഭയാർഥികള്‍ പൊലീസ് പിടിയിൽ.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

English Summary:

Crisis over visitor visas,Employer leaving staff in crisis, Supermarket selling chicken closed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com