ADVERTISEMENT

മനാമ ∙ ബഹ്‌റൈൻ നവകേരള കോഡിനേഷൻ സമ്മേളനം  മുൻ നാദാപുരം എംഎൽഎ  സത്യൻ മൊകേരിയുടെ സാനിധ്യത്തിൽ നടന്നു. സെക്രട്ടറിയായി ഷാജി മൂതലയും അസി. സെക്രട്ടറിയായി ജേക്കബ് മാത്യുവിനെയും കമ്മറ്റി അംഗങ്ങളായി എ. കെ. സുഹൈൽ, അജയകുമാർ കെഎസ് വി ബഷീർഎൻ കെ ജയൻപ്രവീൺ മേൽപ്പത്തൂർശ്രീജിത്ത് മൊകേരിബിജു ജോൺഅസീസ് ഏഴംകുളംമനോജ് കൃഷ്ണപ്രശാന്ത് മണിയൂർസുനിൽദാസ് ബാല എന്നിവരെയും തിരഞ്ഞെടുത്തു.

English Summary:

Bahrain Nava Kerala Conference was Held

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com