ADVERTISEMENT

മക്ക ∙ ഹജിനെത്തിയ മലയാളി മക്കയിൽ അന്തരിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ ജലീൽ (63) ​ആണ് മരിച്ചത്. ഹജ് നിർവഹിച്ച ശേഷം മക്കയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം.

സ്വകാര്യ ഹജ് ഗ്രൂപ്പിന് കീഴിലാണ് അബ്ദുൽ ജലീലും ഭാര്യയായിരുന്ന സുമയ്യയും എത്തിയത്. മൂന്ന് ദിവസം കഴിഞ്ഞാൽ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. നിയമനടപടികളെല്ലാം പൂർത്തിയാക്കി മക്കയിൽ തന്നെ ഖബറടക്കും.

English Summary:

Hajj: Malayali died in Makkah - Abdul Jaleel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com