ADVERTISEMENT

അൽ ഐൻ ∙ ഇൻകാസ് അൽഐൻ ടിബിൻ മാത്യുവിനെ ബിസിനസ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. ടിബിന് വേണ്ടി ഭാര്യ സീനാ ടിബിന്‍ ചാണ്ടി ഉമ്മൻ എംഎൽഎ, ഷമാ മുഹമ്മദ് എന്നിവരിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. നഴ്സായ ടിബിൻ 2008 ലാണ് അബുദാബിയിലെത്തിയത്. നിലവിൽ സ്വന്തം ബിസിനസ് വിജയകരമായി നടത്തിവരുന്നു.

English Summary:

Business Excellence Award INCAS Al Ain - Tibin Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com